നവംബറിൽ 1,04,963 കോടി രൂപയുടെ ജി.എസ്.ടി വരുമാനം
ന്യൂഡൽഹി: കഴിഞ്ഞ മാസം (2020 നവംബറിൽ) രാജ്യത്ത് ചരക്കു സേവന നികുതി ഇനത്തിൽ 1,04,963 കോടി രൂപ സമാഹരിച്ചു. ഇതിൽ 19,189 കോടി രൂപ സെൻട്രൽ ജി എസ് ടിയും, 25,540 കോടി രൂപ സംസ്ഥാന ജി എസ് ടി യും,51,992കോടി …
നവംബറിൽ 1,04,963 കോടി രൂപയുടെ ജി.എസ്.ടി വരുമാനം Read More