ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല
കിളിമാനൂർ: .കൃഷിയിടങ്ങളില്‍ ഉത്പാദനക്കുറവ് നേരിടുന്ന സാഹചര്യമാണ് കാർഷിക മേഖലയിൽ അനുഭവപ്പെടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കുരുമുളക്, റബർ, തേങ്ങ, അടയ്ക്ക തുടങ്ങി പ്രധാന നാണ്യവിളകളുടെ ഉത്പാദനം ഗണ്യമായി കുറയുകയാണ്. കുരുമുളക് വള്ളികൾ രോഗബാധിതമാകുകയും ചൂട് മൂലം ഉണങ്ങികരിയുകയും ചെയ്യുന്നു. കാലാവസ്ഥയിലെ വ്യതിയാനവും …
ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല Read More