എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി വരുന്നു

September 3, 2021

പാലാ: എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്ന പേരിൽ ദേശീയപാത നിർമിക്കാൻ ദേശീയ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായുള്ള സർവേ കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തിൽ ആരംഭിച്ചു. ഭോപ്പാൽ ആസ്ഥാനമാക്കിയുള്ള ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസിക്കാണ് പുതിയ റോഡിന്റെ പ്രാഥമിക …