വയോധികയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, ജോലിക്കാരി യുടെ കൊച്ചുമകൻ അറസ്റ്റിൽ June 22, 2020 ആലപ്പുഴ: റിട്ടയേഡ് പ്രൊഫസർ ലില്ലി കോശിയുടെ (80) വീട്ടിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊറിയർ ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ കയറിയ യുവാവ് തോക്കുചൂണ്ടി 80 ലക്ഷം ആവശ്യപ്പെട്ടു. ലില്ലി കോശിയുടെ മരുമകൻ ദുബായിൽ തന്റെ ബോസിന് നൽകാനുള്ള പണം ആണ് …