ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി

.തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. വികസന ഫണ്ടിന്‍റെ രണ്ടാം ഗഡു 1,905 കോടി രൂപയും മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ മൂന്നാം ഗഡു 1,377 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആകെ …

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3,283 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി Read More

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഓഫീസ് വരെ പോകേണ്ടതില്ല. ഓഫീസ് സേവനങ്ങൾ എല്ലാം ഇനി കൈയ്യെത്തും ദൂരത്ത് ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ‘ഗ്രാമഭവൻ’ പദ്ധതി നടപ്പാക്കുകയാണ്. പഞ്ചായത്തിന്റെ …

സേവനങ്ങൾ ഇനി കൈയ്യെത്തും ദൂരത്ത്; ആര്യനാട് പഞ്ചായത്തിൽ ‘ഗ്രാമഭവനു’കൾ ഒരുങ്ങുന്നു Read More