ക്വട്ടേഷന്‍ ക്ഷണിച്ചു

February 27, 2021

കാസർകോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് 50 എണ്ണം ജി പിഎസ് ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കാന്‍ വിദഗ്ധരുടെ സേവനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷനുകള്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കണം.