എറണാകുളം: നീണ്ട കാലയളവിന് ശേഷം കേരളത്തിൽ സ്ക്കൂളുകൾ തുറന്നപ്പോൾ മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ് സ്ക്കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. ഈ ജാഗ്രത കൈവിടാതെ കൊണ്ട് പോകാൻ നമുക്ക് സാധിക്കണമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്ക്കൂളുകളിൽ വിതരണം ചെയ്യുന്നതിനുള്ള …