സ്വകാര്യ മേഖലയിലെ ക്ഷേത്രം ജീവനക്കാര്‍ക്ക്‌ മിനിമം കൂലി നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം

February 27, 2021

കോഴിക്കോട്‌ : സ്വകാര്യ മേഖലയിലെ ക്ഷേത്രം ജീവനക്കാര്‍ക്ക്‌ മിനിമം കൂലി നിശ്ചയിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി.മേല്‍ശാന്തിക്ക്‌ 16,870 രൂപ ഏറ്റവും കുറഞ്ഞ പ്രതിമാസ, ശമ്പളം നല്‍കണം. ക്ഷേത്രം ഓഫീസ്‌ മാനേജര്‍ക്കും 16,870 രൂപയാണ്‌ അടിസ്ഥാന ശമ്പളം. എല്ലാ വിഭാഗത്തിലുംപെട്ട ജീവനക്കാര്‍ക്കും അടിസ്ഥാന …