ആലപ്പുഴ: അധ്യാപക ഒഴിവ്

November 1, 2021

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. ഹിന്ദി അധ്യാപക ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ അഞ്ചിനു രാവിലെ 10ന് ഹൈസ്‌കൂള്‍ ഓഫീസില്‍ നടക്കും.യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍- 0477 2260877.