തിരുവനന്തപുരം: ശിശുദിനം; വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

October 26, 2021

തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതി ഈ വര്‍ഷത്തെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കഥ, കവിത, ഉപന്യാസം ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നവംബര്‍ നാലിന് പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മത്സരങ്ങള്‍ …