തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.ടി ഒ.പി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.എൻ.ടി സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും, നൂതന …