കണ്ണൂർ: ക്വട്ടേഷന്‍

November 28, 2021

കണ്ണൂർ: ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്പോര്‍ട്സ് ജേഴ്സികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ട് വൈകിട്ട് അഞ്ചു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.

കോഴിക്കോട്: അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു

June 8, 2021

കോഴിക്കോട്: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, സോഷ്യല്‍ സയന്‍സ്, ഗണിത വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ …