ഡോക്ടര്‍മാരുടെ ഒഴിവ് നികത്താതെ കോവിഡ് ചികിത്സ; ഗവ. മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജില്‍ ഗുരുതര ചികിത്സാ പ്രതിസന്ധിക്ക് സാധ്യത

September 6, 2020

തൃശൂര്‍: ഡോക്ടര്‍മാരുടെ ഒഴിവ് നികത്താതെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലുള്ളവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് നിയോഗിച്ചാല്‍ ഗുരുതര രോഗങ്ങളുടെ ചികിത്സ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. കോവിഡ് ഗുരുതരമായി ബാധിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും സേവനം …