
സെക്രട്ടറിയേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്‍ ചീഫ് സെക്രട്ടറിയോടാണ് നിർദ്ദേശിച്ചത് . വർക്ക് ഫ്രം ഹോം നടപ്പാക്കുമ്പോൾ കുടിശ്ശിക ഫയലുകൾ തീർപ്പാക്കാൻ മുൻഗണന നൽകണം. ഇതുമായി ബന്ധ പ്പെട്ട പൊതു …
സെക്രട്ടറിയേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി Read More