കോഴിക്കോട് എരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു

September 7, 2020

കോഴിക്കോട്: എരമംഗലം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. പുതുതായി വാങ്ങിയ സ്ഥലത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുക.  ഡിസംബറില്‍ നാല് ക്ലാസ്സ് …