കോട്ടയം: കുട്ടികൾക്ക് മൃഗപരിപാലനത്തിൽ പരിശീലനം നൽകണം: മന്ത്രി ജെ. ചിഞ്ചുറാണി
കോട്ടയം: മൃഗ സംരക്ഷണ-പരിപാലന രീതികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും പരിശീലനം നൽകുകയും വേണമെന്ന് ക്ഷീര- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തലനാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൃഗപരിപാലനത്തിൽ താൽപര്യം …