ഗോവൻ കരുത്തിൽ ബ്ലാസ്റ്റേഴ്‌സ് വീണു;ഒരു ഗോൾ വഴങ്ങിയപ്പോൾ രണ്ടാം സ്ഥാനത്തായി കൊമ്പന്മാർ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. എഫ്‌സി ഗോവയ്‌ക്കെതിരെ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാമതെത്തായിരുന്നു. എന്നാല്‍ എവേ ഗ്രൗണ്ടില്‍ 1-0ത്തിന് തോല്‍വി വഴങ്ങേണ്ടിവന്നു. റൗളിംഗ ബോര്‍ജസാണ് ഗോവയുടെ ഗോള്‍ നേടിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് …

ഗോവൻ കരുത്തിൽ ബ്ലാസ്റ്റേഴ്‌സ് വീണു;ഒരു ഗോൾ വഴങ്ങിയപ്പോൾ രണ്ടാം സ്ഥാനത്തായി കൊമ്പന്മാർ Read More

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഗോവയിലേക്ക് കൊണ്ടുപോവാൻ നീക്കം

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എപ്പോൾ വരുമെന്നതിൽ ആശയക്കുഴപ്പം. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ബേസിൻ ബ്രിഡ്ജിലെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ് ട്രെയിൻ. അതിനിടെ ട്രെയിൻ ഗോവയിലേക്ക് കൊണ്ടുപോവാൻ നീക്കം നടക്കുന്നതായും വിവരമുണ്ട്. …

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഗോവയിലേക്ക് കൊണ്ടുപോവാൻ നീക്കം Read More

സന്തോഷ് ട്രോഫി: കേരളത്തെ പരിശീലിപ്പിക്കാൻ സതീവൻ ബാലൻ

സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ മുഖ്യ പരിശീലകനായി സതീവൻ ബാലനെ കേരള ഫുട്‌ബോൾ അസോസിയേഷൻ നിയമിച്ചു. പി.കെ അസീസാണ് സഹപരിശീലകൻ. അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെന്റിന്റെ ഗോൾകീപ്പിംഗ് പരിശീലകനായി ഹർഷൽ റഹ്മാനെയും നിയമിച്ചു. സന്തോഷ് ട്രോഫിയിൽ ഗോവ, …

സന്തോഷ് ട്രോഫി: കേരളത്തെ പരിശീലിപ്പിക്കാൻ സതീവൻ ബാലൻ Read More

രാഹുലിന് ഓമനിക്കാൻ ‘പപ്പി’യെ സമ്മാനിച്ച് ഗോവ

പനാജി: ഗോവയിൽ നിന്ന് പോരും വഴി പുതിയൊരു വളർത്തു നായയെയും ഒപ്പം കൂട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു മാസം പ്രായമുള്ള ജാക് റസൽ ടെറിയർ ഇനത്തിലുള്ള നായ്ക്കുഞ്ഞിനെയാണ് രാഹുൽ ഒപ്പം കൂട്ടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ‌ സ്വകാര്യ സന്ദർശനത്തിനായി …

രാഹുലിന് ഓമനിക്കാൻ ‘പപ്പി’യെ സമ്മാനിച്ച് ഗോവ Read More

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഗോവ മുഖ്യമന്ത്രി.

സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും യൂണിഫോം സിവിൽ കോഡ് പ്രധാനമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സ്ത്രീ ശാക്തീകരണം ആഗ്രഹിക്കാത്തവരാണ് ഇതിനെ എതിർക്കുന്നതെന്നും വിമർശനം. സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് പിന്തുടരുന്ന ആദ്യ സംസ്ഥാനമാണ് ഗോവ എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും പ്രമോദ് …

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഗോവ മുഖ്യമന്ത്രി. Read More