Tag: gourav
കുടുംബത്തിന് പണം കിട്ടണം, സ്വയം ക്വട്ടേഷന്‍ നല്‍കി മരണം വരിച്ച് ബിസിനസുകാരന്‍
ഡല്‍ഹി : കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി കൊലപ്പെടുത്താന്‍ സ്വയം ക്വട്ടേഷന്‍ നല്‍കി ഡല്‍ഹിയിലെ ബിസിനസുകാരന്‍. ജൂണ്‍ ഒമ്പതിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി ഇന്ദ്രപ്രസ്ഥ എക്സറ്റന്‍ഷനില്‍ താമസിക്കുന്ന ഗൗരവിന്റെ (37) മരണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ …