ഗൂര്‍ഖാ നേതാക്കളുടെ ഭിന്നിപ്പിന് അവസാനമിടാന്‍ മമത ബാനര്‍ജി: നേതാക്കളെ കൂടികാഴ്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്

November 1, 2020

കൊല്‍ക്കത്ത: കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരുംഗ് തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഗുരുംഗ് വിരുദ്ധ വിഭാഗം ആരംഭിച്ച പ്രതിഷേധം തണുപ്പിക്കാന്‍ മമതാ ബാനര്‍ജി. ഗുരുംഹ് വിരുദ്ധ വിഭാഗം നേതാക്കളായ ബിനായ് …