
മാനസികാസ്വാസ്ഥ്യമുളള യുവതിയെ കൂട്ടബലാത്സം ഗം ചെയ്‌ത മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട് : കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുളള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ അറസ്‌റ്റിലായി. മൂന്നാമനുവേണ്ടി അന്വേഷണം തുടരുകയാണ്. 2021 ജൂലായ് 4 ഞായറാഴ്ചയാ യിരുന്നു സംഭവം. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട …