ഗോപൻ ശ്രീധർ കഥയെഴുതി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ പ്രധാന താരങ്ങൾ അണിനിരക്കുന്ന കൗരവസേനയുടെ ട്രയ്‌ലര്‍ പുറത്തിറങ്ങി

August 5, 2020

കൊച്ചി: ഗോപൻ ശ്രീധർ കഥയെഴുതി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ പ്രധാന താരങ്ങൾ അണിനിരക്കുന്ന കൗരവസേനയുടെ ട്രയ്‌ലര്‍ പുറത്തിറങ്ങി. സിനോജ് ,ബിറ്റോ എന്നിവർ മുഖ്യറോളിൽ എത്തും. തിൻമകൾക്കെതിരായി നാല് യുവാക്കൾ നടത്തുന്ന പ്രതിരോധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആരുഷ് ദേവ് , ദിനേശ് …