ബീഹാര്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 40 ആയി: അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

November 6, 2021

പട്ന: ബീഹാര്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 40 ആയി ഉയര്‍ന്നു. ബേട്ടിയില്‍ 15 ഉം ഗോപാല്‍ഗഞ്ചില്‍ 11 ഉം മുസാഫര്‍പൂര്‍ ഹാജിപൂര്‍ എന്നിവിടങ്ങളില്‍ ആറ് പേരുമാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ …