ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ 7.73 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഗൂഗിൾ ഇന്റർനാഷണൽ എൽ.‌എൽ‌.സി.യ്ക്ക് കോമ്പറ്റീഷൻ കമ്മീഷൻ അനുമതി നൽകി

November 12, 2020

ന്യൂ ഡൽഹി: കോമ്പറ്റീഷൻ ആക്ട്-2002 ന്റെ വകുപ്പ്-31 ഉപവകുപ്പ്-1 പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ (ജെ.പി.എൽ.) 7.73 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഗൂഗിൾ ഇന്റർനാഷണൽ എൽ.‌എൽ‌.സി.യ്ക്ക് (ജി‌.ഐ.എൽ‌) കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. ഗൂഗിൾ എൽ.‌എൽ‌.സി.യുടെ പൂർണ ഉടമസ്ഥതയിലുള്ള …