പോസ്റ്റ് മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് ഗോംബി തിരിച്ചുവരുന്നു
ബെംഗളൂരു: അപകടത്തില്‍ മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവാവില്‍ ജീവന്റെ തുടിപ്പുകള്‍. കര്‍ണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനായി നിയമിച്ച ഡേക്ടറാണ് മരിച്ച ഗോംബിയെന്ന 27കാരനില്‍ ജീവനുണ്ടെന്ന് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ശരീരം ചലിക്കുന്നതായി …
പോസ്റ്റ് മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് ഗോംബി തിരിച്ചുവരുന്നു Read More