സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് കോടതി

December 1, 2020

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാൻ നിർദ്ദേശിച്ചു. സ്വപ്‌നയുടെ മൊഴി ചോര്‍ന്ന സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മൊഴി ചോര്‍ന്നതിൽ …

സ്വർണക്കടത്ത് കേസ് ;സ്വപ്ന സുരേഷിനും പ്രതികൾക്കുമെതിരെ കോഫെപോസ ചുമത്തും

September 10, 2020

തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഇതിനായി നടപടി തുടങ്ങി. പ്രതികൾക്കെതിരെ കോഫെപോസ ചുമത്തുന്നതിനായി കോഫെപോസ ബോർഡിന് മുന്നിൽ അപേക്ഷ നൽകും. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം …

കസ്റ്റഡിയിൽ സ്വപ്ന സുരേഷിന് നിർദ്ദേശം കൊടുക്കാൻ ഉദ്യോഗസ്ഥർ. ദേശീയ അന്വേഷണ ഏജൻസിയെ പോലും കബളിപ്പിച്ചുകൊണ്ട് ഇടപെടലുകൾ.

August 30, 2020

കൊച്ചി : ദേശീയ അന്വേഷണ ഏജൻസി , എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്,കസ്റ്റംസ് എന്നീ മൂന്ന് ഏജൻസികളും രജിസ്റ്റർ ചെയ്ത കേസിനെ അടിസ്ഥാനത്തിൽ തുടർച്ചയായി കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷ് ഇപ്പോൾ നൽകുന്ന മൊഴികളും പ്രതികരണങ്ങളും സംശയകരമായിരിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിന് നിർദേശങ്ങൾ നൽകിയതായും …

റെഡ്ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കമ്മീഷന്‍ തട്ടിയത് എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കും

August 15, 2020

തിരുവനന്തപുരം: യുഎഇ സര്‍ക്കാരിന്‍റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കോടികള്‍ കമ്മീഷന്‍ തട്ടിയതിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. ഒരു കോടി രൂപ കമ്മീഷന്‍ നല്‍കിയതായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന സമുച്ചയ നിര്‍മ്മാണത്തിനുളള കരാറെടുത്ത യൂണിടാക് …