സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശിയെ വിട്ടയച്ചു; നേരിട്ടത് ക്രൂര പീഡനങ്ങൾ

July 14, 2021

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശിയെ വിട്ടയച്ചു. ക്രൂര പീഡനങ്ങളാണ് മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് എന്നാണ് റിപ്പോർട്ട്. കൊയിലാണ്ടി ഊരള്ളൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവാവിനെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് …