സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു

July 18, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു. എറണാകുളത്തുനിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കയ്പ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി പരിസരത്തുള്ള അടഞ്ഞുകിടന്ന വീട്ടിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് …