സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു. അറസ്റ്റിലാകുന്നതിന് മുമ്പ് സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.കണ്ടെത്തിയത്. സ്ക്രീൻ ഷോട്ടുകൾ പിന്നീട് …

സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു Read More

കപ്പലോടെ മുങ്ങുമെന്നായപ്പോൾ കച്ചിത്തുരുമ്പിൽ പിടിച്ചു കയറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

ന്യൂ ഡൽഹി: നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണം കടത്തിയത് എന്ന തൻ്റെ മുൻ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വർണം കടത്തി എന്ന് ധനമന്ത്രാലയം ലോക്സഭയിൽ …

കപ്പലോടെ മുങ്ങുമെന്നായപ്പോൾ കച്ചിത്തുരുമ്പിൽ പിടിച്ചു കയറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ Read More

സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടറും മന്ത്രി പുത്രനും ബിസിനസ് പങ്കാളികൾ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ട് എന്ന് ആരോപിക്കപ്പെടുന്ന എഎഫ്എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി മന്ത്രി ഇ.പി. ജയരാജൻ്റെ മകൻ പി.കെ.ജയ്സന് അടുത്ത ബന്ധമാണുള്ളത് എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. പി.കെ ജയ്സൺ ചെയർമാനായ കണ്ണൂർ മൊറാഴയിലെ …

സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടറും മന്ത്രി പുത്രനും ബിസിനസ് പങ്കാളികൾ Read More

മന്ത്രി പുത്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് നീക്കം

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് തയ്യാറെടുക്കുന്നതായി സൂചന. ഈ മന്ത്രി പുത്രൻ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വിരുന്ന് സൽക്കാരം നൽകിയതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട് …

മന്ത്രി പുത്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് നീക്കം Read More

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്; 1.84 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി

കോഴിക്കോട്:  നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിലെ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 2013 ൽ റിപ്പോർട്ട് ചെയ്ത കേസിൽ വീട്, അപ്പാര്‍ട്ട്മെന്‍റ്, ഭൂമി സ്ഥിര നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഒരു കോടി 84 ലക്ഷം രൂപാ വില വരുന്ന …

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്; 1.84 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി Read More

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു. പ്രതികള്‍ വില്‍പ്പന നടത്തുന്ന എംഡിഎംഎ രാസ ലഹരി ‘മോളി’ എന്ന പേരിലാണ് അനൂപിന്റെ ഫോണ്‍ …

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍ Read More

സ്വർണക്കടത്ത്: എൻ.ഐ.എ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു

തിരുവനന്തപുരം:  സ്വര്‍ണക്കടത്തു കേസിൽ തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. രാവിലെ പത്തേകാലോടെയെത്തിയ സംഘത്തിൽ എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്. സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.  …

സ്വർണക്കടത്ത്: എൻ.ഐ.എ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുന്നു Read More

സ്വര്‍ണക്കടത്ത്, മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇന്നലെ ഹാജരാകാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ഭര്‍ത്താവിനായി ഫഌറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. …

സ്വര്‍ണക്കടത്ത്, മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി Read More

സ്വര്‍ണ്ണകടത്തുകേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ സംഘം

കൊച്ചി: സ്വര്‍ണ്ണകളളക്കടത്തുകേസില്‍ ദുബായിലെത്തിയ എന്‍ഐഎ അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായി വെളിപ്പെടുത്തല്‍. ഇതോടെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചിലരുടെ അറസ്റ്റുണ്ടാവും. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ എന്‍ഐഎയുടെ ആദ്യസംഘം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയ വിവരങ്ങള്‍ പരിേശാധിച്ചശേഷം ബുധനാഴ്ചയോടെയായിരിക്കും ഈഡിയുടെ അറസ്റ്റുകളുണ്ടാവുകയെന്നാണ് വിവരം. സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ …

സ്വര്‍ണ്ണകടത്തുകേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ സംഘം Read More

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിനും സെയ്തലവി ക്കും കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു. നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി പറഞ്ഞു. നിരവധി പേർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് …

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിനും സെയ്തലവി ക്കും കോടതി ജാമ്യം നിഷേധിച്ചു Read More