ഹണിട്രാപ്പിലൂടെ വ്യാപാരികളിൽ നിന്നും പണം തട്ടുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. കുഴൽപ്പണവുമായി എത്തുന്ന വാഹനങ്ങളെ കൊള്ളയടിച്ചിരുന്ന വരാണ് ഇവർ

November 2, 2020

കോട്ടയം: ചിങ്ങവനത്ത് ഹണിട്രാപ്പിലൂടെ സ്വർണ വ്യാപാരിയിൽ നിന്ന് പണം തട്ടിയ കേസിൽ നാല് പേർ കൂടി പിടിയിലായി. 2- 11- 2020 തിങ്കളാഴ്ചയാണ് കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ള നൗഷാദ് 41), നൗഷാദിന്റെ ഭാര്യ കാസർകോട് തൃക്കരിപ്പൂർ ഇളമ്പച്ചി …