പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി അനുമോൾ

August 13, 2021

എന്റെ കല്യാണം അല്ല എന്ന ക്യാപ്ഷനോട് കൂടി പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി അനുമോൾ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങൾ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുമോൾ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ടായ …