കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

September 11, 2020

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കി അവരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു. പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ആടുവളര്‍ത്തല്‍ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4.10 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വീഡിയോ …