ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു ആഗോള പുനരുജ്ജീവനത്തിന് ഇന്ത്യ മുഖ്യ പങ്ക് വഹിക്കുന്നു : പ്രധാനമന്ത്രി

July 10, 2020

തിരുവനന്തപുരം: ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യ മുഖ്യപങ്കുവഹിക്കുമെന്ന് നിലവിലെ പ്രതിസന്ധിയുടെ കാലത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് രണ്ടു പ്രധാനപ്പെട്ട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത്- …