ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് മോദിക്ക് സമ്മാനിച്ചു, ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിച്ച് മോദി

September 25, 2019

ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 25: യുഎന്‍ഐയുടെ നേതൃത്വത്തില്‍ സുരക്ഷിതമായ ശുചിത്വം നല്‍കുന്നതില്‍ ഇന്ത്യ കൈവരിച്ച പുരോഗതി അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബില്‍ ആന്‍റ് മെലിന്‍ഡ് ഗേറ്റ്സ് ഫൗണ്ടേഷന്‍ ആഗോള ഗോള്‍കീപ്പര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടിയാണ് മോദി അവാര്‍ഡ് സ്വീകരിച്ചത്. …