ബഹിരാകാശത്ത് ജീവന്റെ തുടിപ്പ്? ഭൗമസാമാനമായ രണ്ട് ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

June 29, 2020

ന്യൂഡല്‍ഹി: ബഹിരാകാശത്ത് ജീവന്റെ തുടിപ്പ് തേടുന്ന ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയേകി സൗരയൂഥത്തിന് പുറത്ത് രണ്ട് സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങളെ കണ്ടെത്തി. സൗരയൂഥത്തിന് പുറത്ത് ഭൂമിയില്‍ നിന്നും 110 പ്രകാശവര്‍ഷം അകലെയുള്ള ചുവന്ന കുള്ളന്‍ നക്ഷത്രമായ ഗ്ലെയ്‌സ് 887ന്റെ സമീപത്തായാണ് ഭൗമസാമാനമായ രണ്ട് …