തിരുവനന്തപുരം: ചിറയിന്‍കീഴ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത്

September 25, 2021

തിരുവനന്തപുരം: ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രോണ്‍, ഡിഫറന്‍ഷ്യല്‍ ജി.പി.എസ്, ലേസര്‍ ടേപ്പിങ് തുടങ്ങി പുത്തല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രദേശത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഇനി മുതല്‍ വേഗത്തില്‍ സമാഹരിക്കാന്‍ കഴിയും. ജി.ഐ.എസ് മാപ്പിങ് സംവിധാനത്തിലൂടെ …