ഗാനി ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍
കാബൂള്‍: ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗാനി ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍. കൊല്ലപ്പെട്ടിട്ടില്ലെന്നും പരുക്കേറ്റില്ലെന്നും ബരാദര്‍ വ്യക്തമാക്കുന്ന ശബ്ദസന്ദേശവും അവര്‍ പുറത്തുവിട്ടു.ബരാദര്‍ കൊല്ലപ്പെട്ടെന്ന വാദം പച്ച കളവാണെന്നും ഒരു അടിസ്ഥാനവുമില്ലാത്തതാണെന്നും താലിബാന്‍ വക്താവ് സുെലെല്‍ ഷഹീന്‍ വ്യക്തമാക്കി. വടക്കന്‍ നഗരമായ …