വൈറലായി ജര്‍മ്മന്‍ മൃഗശാലയില്‍ നിന്നുള്ള അമ്മ-മകള്‍ സ്‌നേഹചിത്രം
മ്യൂണിക്ക്: വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന ഒരു അമ്മയുടെയും മകളുടേയും സ്‌നേഹ പ്രകടനമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ആ അമ്മയും മകളും ആനകളാണെന്നാണ് വാര്‍ത്തയുടെ പ്രത്യേകത. സംഭവം നടന്നതാവട്ടെ ജര്‍മ്മനിയിലെ മൃഗശാലയിലാണ്. ജര്‍മ്മനിയില്‍ ഒരു മൃഗശാലയിലെ അടുത്തടുത്തുളള രണ്ട് കൂടുകളിലായി ഇട്ടിരിക്കുന്ന …