
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം ശക്തിപ്പെടുന്നു
ലണ്ടന്‍: ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനമാണ് നടന്നത്. വംശീയവെറി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായി ആളുകള്‍ തെരുവിലിറങ്ങി. അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ലണ്ടനിലെ പ്രതിഷേധക്കാര്‍ …
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം ശക്തിപ്പെടുന്നു Read More