തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

November 12, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 8, 10, 14 തിയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് (നവംബര്‍ 12) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 12 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. അതത് …