ഗ്രാമീണ ഇന്ത്യയിലെ ഉപജീവന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തിനായി പ്രധാനമന്ത്രി മോദി ജൂണ്‍ 20 ന് ഗരീബ് കല്യാണ്‍ റോസ്‌ഗർ അഭിയാന്‍ ഉദ്ഘാടനം ചെയ്യും

June 19, 2020

ന്യൂഡല്‍ഹി : ഗ്രാമീണ ജനതയ്ക്കും തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളി കൾക്കും ഉപജീവനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി ഗരീബ് കല്യാൺ റോസ്ഗാർ യോജന എന്ന പേരിൽ ബൃഹത്തായ ഒരു പൊതുമരാമത്ത് തൊഴിൽ പദ്ധതിക്ക് തുടക്കമിടാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു. 2020 ജൂണ്‍ …