പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി- ഇതുവരെയുള്ള പുരോഗതി

September 8, 2020

ന്യൂ ഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിവഴി 42 കോടിയോളം പേർക്ക് 68, 820 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു.  *17, 891 കോടി രൂപ ആദ്യഗഡുവായി പിഎം കിസാൻ പദ്ധതിയുടെ 8.94 കോടി ഗുണഭോക്താക്കൾക്ക് നൽകി.  *20.65 കോടി …