തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുങ്ങുന്നൂ 107 ഓണച്ചന്തകള്‍

August 11, 2021

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ കൃഷിവകുപ്പ് 107 ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതല്‍ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഇവിടെ പച്ചക്കറികള്‍ ലഭിക്കും. പഞ്ചായത്ത് തലത്തില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ഉത്പന്നങ്ങളാണു ചന്തയില്‍ …