ഗാല്‍വണ്‍ താഴ്വരയില്‍ ഗണേഷ് റാം വീരമൃത്യു വരിക്കുമ്പോള്‍ ഛത്തീസ്ഗഢിലെ കുത്രുതോലയില്‍ പ്രതിശ്രുത വധുവിന്റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു.
ഛത്തീസ്ഗഢ്: ഒരു മാസം മുമ്പ് വിവാഹം നിശ്ചയിച്ചുറപ്പിച്ച ഗണേഷ്‌റാം ഗാല്‍വണ്‍ താഴ്വരയില്‍ വീരമൃത്യു വരിക്കുമ്പോള്‍ ഛത്തീസ്ഗഢിലെ കുത്രുതോലയില്‍ പ്രതിശ്രുത വധുവിന്റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു. ഛത്തീസ്ഗഡിലെ കാന്‍കെര്‍ ജില്ലയിലെ കുത്രുതോല സ്വദേശി ഗണേഷ് റാം കുഞ്ചാമിന്റെ വീരമൃത്യു വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.. …