പത്തനംതിട്ട: എം.സി റോഡില്‍ അടൂരില്‍ നവംബര്‍ 1 മുതല്‍ ഗതാഗത ക്രമീകരണം

October 29, 2021

പത്തനംതിട്ട: എം.സി റോഡില്‍ അടൂര്‍ ടൗണ്‍ പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധമായുളള കലുങ്ക് നിര്‍മ്മാണത്തിന് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും (വളവ് ഭാഗത്ത്) അടൂര്‍ തിരുഹൃദയ കത്തോലിക്ക പള്ളിയുടെ മുന്‍ഭാഗവും ചേര്‍ന്ന് വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ നവംബര്‍ …