പട്ന: ബിഹാറില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ 14കാരന് അമ്മയില്‍ നിന്ന് പണം തട്ടാന്‍ സ്വയം തട്ടികൊണ്ടുപോയതായി ഭാവിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. 5 ലക്ഷം രൂപയാണ് വിധവയായ അമ്മയോട് കുട്ടി ഫോണ്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 10ന് ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്ന് …