മുംബൈ: തുടര്‍ച്ചയായി മൂന്നാംദിനവും ഡോളറിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ രൂപ. ഇതോടെ ഒന്നര മാസത്തിനുശേഷം രൂപയുടെ മൂല്യം 73ല്‍ താഴെയെത്തി. ഡോളര്‍ ദുര്‍ബലമായതോടെ രൂപ ഇന്നലെ 72.98ലാണു വ്യാപാരം നടത്തിയത്.പ്രാദേശിക വിപണികളുടെ തിരിച്ചുവരവും...
Read full story

