കോവിഡ് വാക്‌സിന്‍ ജനങ്ങളിലെത്താന്‍ കടമ്പകളേറെയെന്ന് ഐസിഎംആര്‍ മുന്‍ മേധാവി
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇന്ത്യയിലെ എല്ലാ ആളുകള്‍ക്കും വേഗത്തില്‍ ലഭ്യമാകില്ലെന്ന് ഐസിഎംആറിലെ മുന്‍ മേധാവി ഗഗന്‍ദീപ് കാങ്. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുത്ത് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നയം വിഷയത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആര്‍ക്കൊക്കെ …