സര്‍ക്കാരില്‍ നിന്നും പണം കിട്ടാനുണ്ടെങ്കില്‍ ശങ്കറിന് പരസ്യമായി ചോദിക്കേണ്ട കാര്യമില്ല. – മുഖ്യമന്ത്രി

September 11, 2020

തിരുവനന്തപുരം: പണി ചെയ്തതിന് സര്‍ക്കാരില്‍ നിന്ന് പണം കിട്ടാനുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് പരസ്യമായിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി.ശങ്കറിന്റെ പരാമര്‍ശത്തിനെതിരേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയ ഇനത്തില്‍ 12 കോടിയിലധികം കിട്ടാനുണ്ടെന്നും ഓണത്തിന് ജീവനക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുത്തുമെന്ന് …