കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ ബ്ലോക്ക് തലത്തില്‍ വികേന്ദ്രീകരിക്കുന്നതിന് നടപടികളായി. നിലവില്‍ ജില്ലാതലത്തിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍...
Read full story