
റിപ്പോര്‍ട്ട്
ജിഫോം വാങ്ങി ഓടിക്കാനാവാതെ ഇട്ടിരിക്കുന്ന വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിക്കാന്‍ അനുമതി
By ന്യൂസ് ഡെസ്ക്
•
December 6, 2020
ആലപ്പുഴ: കോവിഡ് പ്രതിസന്ധി മൂലം ടാക്‌സും ഇന്‍ഷ്വറന്‍സും അടക്കാനാവാതെ ജിഫോം വാങ്ങി ഓടിക്കാതെ ഇട്ടിരിക്കുന്ന വാഹനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നര്‍ത്തിലിരക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും സാമഗ്രികളും ബൂത്തിലെത്തിക്കാന്‍ ഉപയോഗിക്കാമെന്നാണ്...
Read full story
